Soft chapati recipe in malayalam


  • Soft chapati recipe in malayalam
  • സോഫ്റ്റ് ചപ്പാത്തി തയ്യാറാക്കാന്‍ എളുപ്പവഴി

    Authored byഅഞ്ജലി എം സി | Samayam Malayalam | Updated: 3 Oct 2023, 5:14 pm

    Subscribe

    ചപ്പാത്തി ഉണ്ടാക്കിയാല്‍ വേഗത്തില്‍ തന്നെ കല്ലച്ച് പോകുന്നു എന്ന് പരാതിപ്പെടുന്നവര്‍ക്ക് ഇതാ പരിഹാരം. നല്ല സോഫ്റ്റ് ചപ്പാത്തി ഇങ്ങനേയും തയ്യാറാക്കി എടുക്കാം.

    ഹൈലൈറ്റ്:

    • സോഫ്റ്റ് ചപ്പാത്തി ലഭിക്കാന്‍ ശ്രദ്ധിക്കേണ്ട കര്യങ്ങള്‍
    • ചപ്പാത്തിയെ സോഫ്റ്റാക്കുന്ന ഘടകങ്ങള്‍
    • എങ്ങിനെ നല്ല ചപ്പാത്തി തയ്യാറാക്കാം
    Samayam Malayalam
    നമ്മള്‍ പുറത്ത് നിന്നും വാങ്ങുന്ന ചപ്പാത്തി നല്ല സോഫ്റ്റായിരിക്കും. എന്നാല്‍, വീട്ടില്‍ തന്നെ തയ്യാറാക്കുന്ന ചപ്പാത്തി കുറച്ച് സമയം കഴിയുമ്പോള്‍ നല്ല കല്ല് പോലെ ആയിരിക്കുന്ന അവസ്ഥ കാണാം. ഇത്തരം ചപ്പാത്തി കഴിക്കാനും നല്ല ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നല്ല സോഫ്റ്റ് സോഫ്റ്റ് ചപ്പാത്തി നമ്മള്‍ക്ക് വീട്ടില്‍ തന്നെ തയ്യാറാക്കി എടുക്കാന്‍ സാധിക്കും. ഇത് എങ്ങിനെയെന്ന് നോക്കാം.

    സോഫ്റ്റ് ചപ്പാത്തി തയ്യാറാക്കാന്‍ എളുപ്പവഴി


    നെയ്യ്

    ചപ്പാത്തി തയ്യാറാക്കുമ്പോള്‍ മാവ് കുഴയ്ക്കുന്നതില്‍ കുറച്ച് നെയ്യ് തടവുന്നത് നല്ലതാണ്. നെയ്യ് ഒന്ന് ചൂടാക്കി ചപ്പാത്തി മാവ് കുഴയ്ക്കുന്നതിന് വെള്ളം ചേര്‍ക്കുന്നതിന് soft chapati recipe in malayalam
    soft chapati recipe kerala
    chapati soft tips malayalam
    soft chapati recipe
    soft chapati recipe with yogurt
    soft chapati recipe kenya
    how to make soft chapati malayalam
    chapati soft
    soft chapathi recipes